ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലേക്ക് | FilmiBeat Malayalam

2021-01-19 811

സൂപ്പർഹിറ്റ് സംവിധായകനൊപ്പം
ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലേക്ക്
DQ ഇത്തവണ രണ്ടുംകല്പിച്ചാണ്
Dulquer Salmaan To Team Up With R Balki For A Thriller: Report

'പാഡ്മാന്‍' സിനിമയുടെ സംവിധായകന്‍ ആര്‍. ബാല്‍കിയും ദുല്‍ഖര്‍ സല്‍മാനും പുതിയ ചിത്രത്തിനായി കൈകോര്‍ക്കുന്നു. 2021ന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന. ഇരുവരുടെയും ഒന്നിച്ചുള്ള ആദ്യ സിനിമാ സംരംഭമാണിത്.